Challenger App

No.1 PSC Learning App

1M+ Downloads
"കേരള സ്റ്റേറ്റ് ബാംബൂ മിഷൻ" ആരംഭിച്ച വർഷമേത് ?

A2003

B1999

C2007

D2010

Answer:

A. 2003

Read Explanation:

കേരള സ്റ്റേറ്റ് ബാംബൂ മിഷന്‍ (KSBM)

  • കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക സഹകരണ മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ബാംബൂ മിഷന്റെ (NBM) വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള സംസ്ഥാനതല ഏജെൻസി. 
  • 2003 ല്‍ രൂപീകരിക്കപ്പെട്ടു. 
  • വർഷം തോറും മുള ഉല്പ്പനങ്ങളുടെ പ്രചരണത്തിനായി 'ബാംബൂ ഫെസ്റ്റ്' സംഘടിപ്പിക്കുന്നത് KSBM ആണ് 

താഴെ പറയുന്നവയ്ക്കായി വിവിധ  സബ് കമ്മിറ്റികൾ KSBMന് കീഴിൽ പ്രവരത്തിക്കുന്നു : 

  • മുളയുടെ പ്രചാരണം
  • സാങ്കേതിക വിദ്യ ഉപയോഗിക്കല്‍
  • ഗവേഷണവും വികസനവും
  • വിപണനവും ജീവിത മാര്‍ഗ്ഗവും
  • ഡിസൈനും പരിശീലനവും  

Related Questions:

എവിടെയാണ് കയർ ഫെഡിന്റെ ആസ്ഥാനം ?

താഴെപ്പറയുന്നവ പരിഗണിക്കുകയും, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷനെ (KSIDC) കുറിച്ചുള്ള ശരിയായ പ്രസ്താവന(കൾ) തിരിച്ചറിയുകയും ചെയ്യുക.

  1. i. വ്യവസായിക, നിക്ഷേപ പ്രോത്സാഹനത്തിനായി സംസ്ഥാനത്തിന്റെ പ്രീമിയർ ഏജൻസി നിർബന്ധിതമായി.
  2. ii. വൻകിട, ഇടത്തരം വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുക, സുഗമമാക്കുക, ധനസഹായം നൽകുക എന്നിവയായിരുന്നു പ്രാഥമിക ലക്ഷ്യം.
  3. iii. കേരളത്തിലെ ഏത് നിക്ഷേപത്തിനും, എകജാലക സൗകര്യം.
  4. iv. വ്യാവസായിക വളർച്ചയ്ക്ക് ആവശ്യമായ ഭൗതികവും സാമൂഹികവുമായ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ഉത്തേജിപ്പിക്കുക.
    ന്യായ വില നൽകി കരകൗശല വസ്തുക്കൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന സ്ഥാപനം ?
    പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന തുറമുഖം :
    കേരളത്തിലെ പരമ്പരാഗത വ്യവസായത്തിൽ ഒന്നാം സ്ഥാനത്ത് നില്ക്കുന്നത് :