Challenger App

No.1 PSC Learning App

1M+ Downloads
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നൽകുന്ന 2023 ലെ ഐ വി ദാസ് പുരസ്‌കാരം ലഭിച്ചത് ?

Aഎം മുകുന്ദൻ

Bസി രാധാകൃഷ്ണൻ

Cഎം ലീലാവതി

Dസാറാ ജോസഫ്

Answer:

C. എം ലീലാവതി

Read Explanation:

• സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഐ വി ദാസ് പുരസ്‌കാരം നൽകുന്നത് • പുരസ്‌കാര തുക - 1 ലക്ഷം രൂപ • ഏറ്റവും മികച്ച ഗ്രന്ഥശാലാ പ്രവര്ത്തകന് നൽകുന്ന പി എൻ പണിക്കർ പുരസ്‌കാരം ലഭിച്ചത് - പൊൻകുന്നം സെയ്‌ദ് • പുരസ്‌കാര തുക - 50000 രൂപ


Related Questions:

2021ൽ ബ്രിട്ടിഷ് രാജ്ഞിയുടെ ജന്മദിനത്തോടനുബന്ധിച്ച് നൽകുന്ന മെംബർ ഓഫ് ബ്രിട്ടീഷ് എംപയർ (എംബിഇ) പുരസ്കാരം നേടിയ മലയാളി ?
നവീന കലാ സാംസ്‌കാരിക കേന്ദ്രം നൽകുന്ന 11-ാമത് ഓ വി വിജയൻ സാഹിത്യ പുരസ്‌കാരത്തിന് അർഹനായത് ആര് ?
2025 ലെ മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക പുരസ്‌കാരത്തിന് അർഹമായ കൃതി ഏത് ?
പതിനാലാമത്(2024) സഞ്ജയൻ പുരസ്‌കാരത്തിന് അർഹനായ വ്യക്തി ആര് ?
2020-ലെ കടമ്മനിട്ട പുരസ്കാരം ലഭിച്ചതാർക്ക് ?