App Logo

No.1 PSC Learning App

1M+ Downloads
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നൽകുന്ന 2023 ലെ പി എൻ പണിക്കർ പുരസ്‌കാരം ലഭിച്ചത് ?

Aപൊൻകുന്നം സെയ്‌ദ്

Bഇയ്യങ്കോട് ശ്രീധരൻ

Cടി പി വേലായുധൻ

Dകെ കുമാരൻ

Answer:

A. പൊൻകുന്നം സെയ്‌ദ്

Read Explanation:

• ഏറ്റവും മികച്ച ഗ്രന്ഥശാലാ പ്രവർത്തകന് നൽകുന്ന പുരസ്‌കാരമാണ് പി എൻ പണിക്കർ പുരസ്‌കാരം • പുരസ്‌കാര തുക - 50000 രൂപ • സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഐ വി ദാസ് പുരസ്‌കാരം ലഭിച്ചത് - എം ലീലാവതി • പുരസ്‌കാര തുക - 1 ലക്ഷം രൂപ


Related Questions:

ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ്റെ ദക്ഷിണേന്ത്യയിലെ മികച്ച ചാനലൈസിങ് ഏജൻസിക്കുള്ള പുരസ്‌കാരം ലഭിച്ചത് ?
എസ് കെ പൊറ്റക്കാട് സ്മാരക സമിതി നൽകുന്ന 2024 ലെ എസ് കെ പൊറ്റക്കാട് സ്മാരക പുരസ്‌കാരത്തിന് അർഹനായത് ആര് ?
പ്ലാച്ചിമട സമരനായികയായ മയിലമ്മയുടെ സ്മരണാർത്ഥം നൽകപ്പെടുന്ന പുരസ്‌കാരത്തിന് 2022 ൽ അർഹയായത് ആരാണ് ?
താഴെ പറയുന്ന ഏത് സ്ഥലത്താണ് ശങ്കരാചാര്യർ സ്ഥാപിച്ച മഠം സ്ഥിതി ചെയ്യുന്നത് ?
പ്രഥമ വിക്രം സാരാഭായ് വിജ്ഞാൻ പുരസ്കാരത്തിന് അർഹനായത് ആര് ?