Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
Kerala
/
Current Affairs
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
കേരള സർക്കാരിന്റെ കൊറോണ ഹെൽപ്പ് ലൈൻ ദിഷയുടെ ടോൾ ഫ്രീ നമ്പർ എത്ര?
A
1075
B
1056
C
1096
D
1012
Answer:
B. 1056
Related Questions:
2022 ഡിസംബറിൽ കേരള സർക്കാർ സൊസൈറ്റിയായി രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ച ഇന്ത്യയിലെ ആദ്യ സ്പെയ്സ് പാർക്ക് ഏതാണ് ?
കേരള സര്‍ക്കാറിന്റെ കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡ് എവിടെയാണ് പ്രവർത്തനം ആരംഭിക്കുന്നത് ?
തൃശ്ശൂരിലെ സ്വർണ്ണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും കേരള ജി എസ് ടി വകുപ്പ് നടത്തിയ മിന്നൽ പരിശോധന ?
സംസ്ഥാനത്തെ ആദ്യ "എസ്കലേറ്റര്‍ കം എലിവേറ്റര്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ്" ഏത് നഗരത്തിലാണ് സ്ഥാപിതമായത് ?
2022 ജനുവരി 1 മുതൽ ഏത് ജില്ലയിലെ കാർഡുടമകൾക്കാണ് ഫോർട്ടിഫൈഡ് റൈസ് റേഷൻ കടകൾ വഴി നല്കിത്തുടങ്ങുക ?