കേരള സർക്കാരിൻറെ നിയമവകുപ്പിന്റെ ഭരണ നിയന്ത്രണത്തിലുള്ള കമ്മീഷന്റെ ആസ്ഥാനം?
Aതിരുവനന്തപുരം
Bകൊല്ലം
Cകൊച്ചി
Dതൃശൂർ
Answer:
A. തിരുവനന്തപുരം
Read Explanation:
കേരള സർക്കാരിൻറെ നിയമവകുപ്പിന്റെ ഭരണ നിയന്ത്രണത്തിലുള്ള കമ്മീഷന്റെ ആസ്ഥാനം തിരുവനന്തപുരത്താണ്.
കമ്മീഷനിൽ ഒരു മുഴുവൻ സമയ ചെയർപേഴ്സണും രണ്ടു മുഴുവൻ സമയ അംഗങ്ങളും ഉൾപ്പെടുന്നു.