App Logo

No.1 PSC Learning App

1M+ Downloads
കേരള സർക്കാരിൻ്റെ രജിസ്‌ട്രേഷൻ, റെവന്യു, സർവേ എന്നീ മൂന്ന് വകുപ്പുകളുടെ സേവനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന പോർട്ടൽ ഏത് ?

Aഐലിംസ്‌

Bറെലിസ്

Cഎൻ്റെ ഭൂമി

Dകെ-റെവന്യു

Answer:

A. ഐലിംസ്‌

Read Explanation:

• ഐലിംസ്‌ - ഇൻറ്റഗ്രേറ്റഡ് ലാൻഡ് ഇൻഫർമേഷൻ മാനേജ്‌മെൻറ് സിസ്റ്റം • റെവന്യു വകുപ്പിൻ്റെ റെലിസ് പോർട്ടലിലെയും, രജിസ്‌ട്രേഷൻ വകുപ്പിൻ്റെ പേൾ പോർട്ടലിലെയും, സർവേ വകുപ്പിൻ്റെ എൻ്റെ ഭൂമി പോർട്ടലിലെയും സേവനങ്ങൾ ഇനി മുതൽ ഐലിംസ്‌ എന്ന ഒറ്റ പോർട്ടലിൽ ലഭ്യമാകും


Related Questions:

റോഡപകടത്തിൽപ്പെടുന്നവരെ ആശുപത്രിയിൽ എത്തിക്കാൻ കേരള സർക്കാർ തുടങ്ങിയ പദ്ധതി ?
' ട്രെയിനിങ് ഓഫ് റൂറൽ യൂത്ത് ഫോർ സെൽഫ് എംപ്ലോയ്‌മെന്റ് ' ( TRYSEM ) പദ്ധതി ആരംഭിച്ചത് എന്ന് ?
കേരള സർക്കാർ 'ക്ലീൻ ക്യാമ്പസ് സേഫ് ക്യാമ്പസ്' പദ്ധതി ആരംഭിച്ച വർഷം ?
നഗര കേന്ദ്രീകൃതമായി വിവിധ സേവനങ്ങൾ നൽകുന്നതിന് വേണ്ടി കുടുംബശ്രീ ആവിഷ്കരിച്ച പദ്ധതി ഏത് ?
കുടുംബശ്രീയുടെ നേതൃത്വത്തിൽ ഓക്‌സിലറി ഗ്രൂപ്പ് വിപുലീകരണം ലക്ഷ്യമിട്ട് സംസ്ഥാന വ്യാപകമായി ആരംഭിച്ച കാമ്പയിൻ ?