കേരള സർക്കാർ എല്ലാ വകുപ്പുകളുടെയും ഓൺലൈൻ സേവനങ്ങൾ ഉൾപ്പെടുത്തികൊണ്ട് രൂപം നൽകിയിട്ടുള്ള കേന്ദ്രികൃത പോർട്ടലിന്റെ പേര്Aഇ ഡിസ്ട്രിക്ട്Bഇ സേവനംCഅക്ഷയDഫ്രണ്ട്‌സ്Answer: B. ഇ സേവനം Read Explanation: കേരള സർക്കാർ എല്ലാ വകുപ്പുകളുടെയും ഓൺലൈൻ സേവനങ്ങൾ ഉൾപ്പെടുത്തികൊണ്ട് രൂപം നൽകിയിട്ടുള്ള കേന്ദ്രികൃത പോർട്ടലിന്റെ പേര് ഇ സേവനം ആണ് .Read more in App