കേരള സർക്കാർ നടപ്പിലാക്കിയ ‘ സുകൃതം’ പദ്ധതി ഏത് രോഗവുമായി ബന്ധപ്പെട്ടതാണ് ?Aപ്രമേഹംBഎയ്ഡ്സ്Cക്ഷയംDക്യാന്‍സര്‍Answer: D. ക്യാന്‍സര്‍ Read Explanation: മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ ദാരിദ്രരേഖയ്ക്ക് താഴെയുള്ളവർക്ക് ക്യാൻസർ ചികിത്സ സൗജന്യമാക്കുന്ന പദ്ധതി - സുകൃതം അർബുദം നേരത്തെ കണ്ടെത്തി തടയാനും ചികിത്സ ഉറപ്പാക്കാനുള്ള ബോധവൽക്കരണ പരിപാടി - സ്വാസ്ഥ്യം എയ്ഡ്സ് ബോധവൽക്കരണത്തിന് വേണ്ടിയുള്ള പദ്ധതിയാണ് - ആയുർദളം 18 വയസ്സിന് താഴെയുള്ള ജന്മനാ ഹൃദയ വൈകല്യമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകുന്ന പദ്ധതി - ഹൃദ്യം Read more in App