App Logo

No.1 PSC Learning App

1M+ Downloads
കേരള സർക്കാർ നിയമിച്ച മെഡിസെപ്പ് പരിഷ്കരണ വിദഗ്ദ്ധ സമിതിയുടെ ചെയർമാൻ ആര് ?

Aശ്രീറാം വെങ്കിട്ടരാമൻ

Bഹരിത വി കുമാർ

Cഎൻ എസ് കെ ഉമേഷ്

Dഎസ് സുഹാസ്

Answer:

A. ശ്രീറാം വെങ്കിട്ടരാമൻ

Read Explanation:

• മെഡിസെപ്പ് പദ്ധതിയിലെ നിരക്കുക, സേവനങ്ങൾ, ചികിത്സാ പാക്കേജുകൾ തുടങ്ങിയവ പരിഷ്കരിക്കുന്നതിന് നിർദ്ദേശങ്ങൾ സമർപ്പിക്കുകയാണ് സമിതിയുടെ ലക്ഷ്യം • സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നൽകുന്ന ക്യാഷ്‌ലെസ്സ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് മെഡിസെപ്പ് • മെഡിസെപ്പ് പദ്ധതി ആരംഭിച്ചത് - 2022 ജൂലൈ 1


Related Questions:

2024 ഓഗസ്റ്റ് 21ന് അന്തരിച്ച ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ അസിസ്റ്റന്റ് ഡയറക്ടർ
സംസ്ഥാന ആദായ നികുതി വകുപ്പ് പ്രിൻസിപ്പൽ ചീഫ് കമ്മിഷണർ ?
കോവിഡ് കാലത്തെ ആത്മഹത്യ പ്രവണതക്കെതിരെ കേരള സർക്കാർ ആരംഭിച്ച ആത്മഹത്യ പ്രതിരോധ കാമ്പയിന്‍ ഏത് ?
കേരളത്തിന്റെ തീരദേശദൈർഘ്യം എത്ര ?
കോവിഡ് ബാധിച്ചു മരിച്ച ഹംസക്കോയ ഏത് മേഖലയിലാണ് പ്രശസ്തനായത് ?