App Logo

No.1 PSC Learning App

1M+ Downloads
കേരള സർക്കാർ നൽകുന്ന 2024 ലെ "പി കെ കാളൻ പുരസ്‌കാരം" ലഭിച്ചത് ആർക്ക് ?

Aകെ കുമാരൻ

Bജിതേഷ് കക്കിടിപ്പുറം

Cകെ കെ ബാലൻ പണിക്കർ

Dഡി രഘുകുമാർ

Answer:

A. കെ കുമാരൻ

Read Explanation:

• പ്രശസ്ത ചിമ്മാനക്കളി കലാകാരൻ ആണ് കെ കുമാരൻ • ഗദ്ദിക കലാകാരനും കേരള ഫോക്‌ലോർ അക്കാദമി മുൻ ചെയർമാനുമായിരുന്ന പി കെ കാളൻറെ സ്മരണക്കായി നൽകുന്ന പുരസ്‌കാരം • പുരസ്‌കാരം നൽകുന്നത് - കേരള സർക്കാർ • പുരസ്‌കാര തുക - 1 ലക്ഷം രൂപ


Related Questions:

Which of the following is NOT true about Sanskrit literature?
സംസ്ഥാന സർക്കാരിന്റെ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ലഭിച്ചത് ആർക്കാണ് ?
What is a defining characteristic of Ashokan pillars?
According to Advaita Vedanta, what leads to liberation (moksha)?
In Mimamsa philosophy, what is the primary method for attaining salvation (moksha)?