Challenger App

No.1 PSC Learning App

1M+ Downloads
കേരള സർക്കാർ നൽകുന്ന 2024 ലെ ഭരണ ഭാഷാ പുരസ്കാരത്തിൽ മികച്ച ജില്ലയായി തിരഞ്ഞെടുത്തത് ?

Aമലപ്പുറം

Bപത്തനംതിട്ട

Cആലപ്പുഴ

Dകോട്ടയം

Answer:

B. പത്തനംതിട്ട

Read Explanation:

• പുരസ്കാരത്തിൽ മികച്ച സർക്കാർ വകുപ്പായി തിരഞ്ഞെടുത്തത് - ഹോമിയോപ്പതി വകുപ്പ് • ഭരണത്തിൻ്റെ വിവിധ തലങ്ങളിൽ മലയാളഭാഷയുടെ ഉപയോഗം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി കേരള സർക്കാർ നൽകുന്ന പുരസ്‌കാരം • 2023 ൽ മികച്ച ജില്ലക്കുള്ള പുരസ്‌കാരം ലഭിച്ചത് - മലപ്പുറം • 2023 ലെ മികച്ച സർക്കാർ വകുപ്പായി തിരഞ്ഞെടുത്തത് - സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ്


Related Questions:

താഴെ പറയുന്നവയിൽ അടുത്തിടെ പ്രകാശനം ചെയ്ത സി വി ആനന്ദബോസിൻ്റെ കൃതികൾ ഏതെല്ലാം

  1. കാഴ്ചകൾ ഉൾക്കാഴ്ചകൾ
  2. മിത്തും സയൻസും ഒരു പുനർവായന
  3. പുത്തനാട്ടം
  4. ഞാറ്റുവേല
  5. വാമൻ വൃക്ഷ കല
    2025 ലെ ഇൻറർനാഷണൽ ബുക്കർ പ്രൈസിനുള്ള പുസ്തകങ്ങളുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യയിൽ നിന്നുള്ള ചെറുകഥാ സമാഹാരം ?
    ആധുനിക മലയാളനാടകത്തിൻ്റെ പിതാവ് ?
    കേരള സാഹിത്യ അക്കാദമി സ്ഥാപിതമായ വർഷം ഏതാണ് ?
    2020 ൽ പ്രകാശനം ചെയ്ത ' നീതിയുടെ ധീര സഞ്ചാരം ' ആരുടെ ജീവചരിത്രമാണ് ?