App Logo

No.1 PSC Learning App

1M+ Downloads
കേരള സർവകലാശാല സസ്യശാസ്ത്ര വിഭാഗം ഗവേഷകർ കണ്ടെത്തിയ പുതിയ ബാക്ടീരിയം

Aഎക്സികോ ബാക്റ്റീരിയം അബ്രഹാമി

Bസെറ്റോ ബാക്ടീരിയം ഈഡിസി

Cഫ്ലാവോ ബാക്ടീരിയം ഒസ്മോഫിലം

Dഹെമൊഫിലസ് ഇൻഫ്ലുൻസ

Answer:

A. എക്സികോ ബാക്റ്റീരിയം അബ്രഹാമി

Read Explanation:

•സർവകലാശാല സസ്യശാസ്ത്ര വിഭാഗം ആദ്യ മേധാവി ആയിരുന്ന പ്രൊഫ എ എ അബ്രഹാമിനിന്റെ പേരാണ് നൽകിയത്


Related Questions:

ജീവനുള്ള കോശം കണ്ടുപിടിച്ചത്?
Who was considered as the father of virology?
ജീവിത കാലം മുഴുവൻ വളരുന്ന ജീവി?
കോശ സിദ്ധാന്തം പരിഷ്കരിച്ച ശാസ്ത്രജ്ഞൻ ഇവരിൽ ആരാണ്?
Who first observed and reported Bacteria ?