App Logo

No.1 PSC Learning App

1M+ Downloads
കേരള 'ഹാൻവീവിന്റെ' ആസ്ഥാനമേത് ?

Aകണ്ണൂർ

Bകൊച്ചി

Cകൊല്ലം

Dതിരുവനന്തപുരം

Answer:

A. കണ്ണൂർ

Read Explanation:

💠 കേരള 'ഹാൻവീവിന്റെ' ആസ്ഥാനം - കണ്ണൂർ 💠 കേരള ഹാൻടെക്സിന്റെ ആസ്ഥാനം - തിരുവനന്തപുരം


Related Questions:

കേരളത്തിലെ ഏറ്റവും ആഴം കൂടിയ തുറമുഖം ?
SIDCO യുടെ ആസ്ഥാനമെവിടെ ?
കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ തൊഴിൽ ചെയ്യുന്ന പരമ്പരാഗത വ്യവസായം ?
കേരളത്തിൽ കശുവണ്ടി കൃഷി വ്യാപിപ്പിക്കുന്നതിനായി രൂപംകൊണ്ട ഏജൻസി ?
ലോകത്തിൽ ആദ്യമായി ഓട്ടോണോമസ് ഇലക്ട്രിക്ക് ഫെറികൾ നിർമിക്കുന്ന കപ്പൽശാല ?