Challenger App

No.1 PSC Learning App

1M+ Downloads
കേരളം ആദ്യമായി സന്തോഷ് ട്രോഫി ഫുട്‍ബോൾ കിരീടം നേടിയത് ?

A1970

B1973

C1976

D1971

Answer:

B. 1973

Read Explanation:

• ഇന്ത്യയിലെ ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് - സന്തോഷ് ട്രോഫി  • സന്തോഷ് ട്രോഫി ആരംഭിച്ച വർഷം - 1941 (കൊൽക്കത്ത ) • പ്രഥമ സന്തോഷ് ട്രോഫി ജേതാക്കൾ - ബംഗാൾ  • കേരളം ആദ്യമായി സന്തോഷ് ട്രോഫി കിരീടം നേടിയ വർഷം - 1973  • ഏറ്റവും കൂടുതൽ തവണ സന്തോഷ് ട്രോഫി നേടിയത് - പശ്ചിമ ബംഗാൾ


Related Questions:

ഗ്രാൻഡ്സ്ലാം കിരീടം നേടുന്ന ആദ്യ ഇന്ത്യൻ വനിത ആരാണ് ?
ഡ്യുറാൻഡ് കപ്പിൽ ഇന്ത്യ ജേതാവായത് എന്നാണ് ?
2024 ലെ പ്രൈം വോളിബോൾ ലീഗ് കിരീടം നേടിയ ടീം ഏത് ?
2021-22ൽ ISL (ഇന്ത്യൻ സൂപ്പർ ലീഗ് ) കിരീടം നേടിയ ക്ലബ് ?
ഇന്ത്യയിൽ ആദ്യമായി കാറോട്ട മത്സരമായ ഫോർമുല ഇ വേൾഡ് ചാമ്പ്യൻഷിപ്പിന് വേദിയായത് ?