കേരളം എന്ന പേര് ഏത് കാർഷിക വിളയുമായി ബന്ധപ്പെട്ടതാണ്?Aനെല്ല്Bകവുങ്ങ്CവാഴDതെങ്ങ്Answer: D. തെങ്ങ് Read Explanation: കേരളത്തിന്റെ ഔദ്യോഗിക വൃക്ഷം - തെങ്ങ് തെങ്ങിന്റെ ശാസ്ത്രീയ നാമം - Cocos nucifera കേരളത്തിന്റെ ഔദ്യോഗിക പുഷ്പം - കണിക്കൊന്ന ( Cassia fistula )കേരളത്തിന്റെ ഔദ്യോഗിക ഫലം - ചക്ക ( Artocarpus heterophyllus )കേരളത്തിന്റെ ഔദ്യോഗിക മത്സ്യം - കരിമീൻ ( Etroplus suratensis )കേരളത്തിന്റെ ഔദ്യോഗിക പക്ഷി - മലമുഴക്കി വേഴാമ്പൽ ( Buceros bicornis ) Read more in App