ആധുനിക തിരുവിതാംകൂറിലെ ആദ്യ വനിതാ ഭരണാധികാരി.
തിരുവിതാംകൂറിൽ അടിമക്കച്ചവടം നിരോധിച്ച ഭരണാധികാരി.
തിരുവിതാംകൂറിൽ അടിമക്കച്ചവടം നിരോധിച്ച വർഷം -1812 ഡിസംബർ
ഉമ്മിണിതമ്പിയെ നീക്കം ചെയ്ത‌്, റസിഡന്റ് കേണൽ മൺറോയെ ദിവാനായി നിയമിച്ച തിരുവിതാംകൂർ ഭരണാധികാരി.
ഏറ്റവും കുറച്ചുകാലം തിരുവിതാംകൂർ ഭരിച്ച ഭരണാധികാരി.
ദേവസ്വം ഭരണം സർക്കാർ ഏറ്റെടുത്ത സമയത്തെ തിരുവിതാംകൂർ ഭരണാധികാരി (1811 സെപ്റ്റംബർ)
തിരുവിതാംകൂറിൽ വാക്‌സിനേഷനും അലോപ്പതി ചികിത്സാ രീതിയും നടപ്പിലാക്കിയ ഭരണാധികാരി.
ജന്മിമാർക്ക് പട്ടയം നൽകുന്ന രീതി ആരംഭിച്ച ഭരണാധികാരി