Challenger App

No.1 PSC Learning App

1M+ Downloads
കേരളം ജനസാന്ദ്രതയുടെ അടിസ്ഥാനത്തിൽ ഏതു വിഭാഗത്തിൽപ്പെടുന്നു ?

Aകുറഞ്ഞ ജനസാന്ദ്രത

Bമിതമായ ജനസാന്ദ്രത

Cഉയർന്ന ജനസാന്ദ്രത

Dവളരെ ഉയർന്ന ജനസാന്ദ്രത

Answer:

C. ഉയർന്ന ജനസാന്ദ്രത

Read Explanation:

ജനസാന്ദ്രതയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ 5 വിഭാഗഭങ്ങളായി തരംതിരിക്കാം: i . വളരെ കുറഞ്ഞ ജനസാന്ദ്രത(100ൽ താഴെ) - സിക്കിം, മിസ്സോറാം, അരുണാചൽ പ്രദേശ് ii . കുറഞ്ഞ ജനസാന്ദ്രത(101 -250) - മേഘാലയ, മണിപ്പൂർ,മധ്യപ്രദേശ്, രാജസ്ഥാൻ etc. iii . മിതമായ ജനസാന്ദ്രത(251 -500) - കർണാടകം,ആന്ധ്രപ്രദേശ്,ഒഡീഷ,അസം,ഗുജറാത്ത്etc. iv . ഉയർന്ന ജനസാന്ദ്രത (501 - 1000) - കേരളം, തമിഴ്‌നാട്, പഞ്ചാബ്, ഉത്തർപ്രദേശ്, ഹരിയാന v . വളരെ ഉയർന്ന ജനസാന്ദ്രത (1000നു മുകളിൽ) - ബീഹാർ, പശ്ചിമബംഗാൾ


Related Questions:

ഇന്ത്യയുടെ ദേശീയഗീതം രചിച്ചത് ആര്?
ഇന്ത്യയെയും പാകിസ്ഥാനെയും തമ്മിൽ വേർതിരിക്കുന്ന രേഖ :
ജർമ്മൻ സഹായത്തോടെ ഇന്ത്യയിൽ സ്ഥാപിച്ച ഇരുമ്പുരുക്ക് വ്യവസായ കേന്ദ്രം ?
What is the full form of 'NITI' in NITI Aayog?
നോർത്തേൺ സോണൽ കൗൺസിലിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്