App Logo

No.1 PSC Learning App

1M+ Downloads
'കേരളം മലയാളികളുടെ മാതൃഭൂമിയുടെ' കർത്താവ്?

Aവള്ളത്തോൾ

Bകേശവദേവ്

Cസുകുമാർ അഴീക്കോട്

Dഇ എം എസ്

Answer:

D. ഇ എം എസ്

Read Explanation:

എഴുത്തുകാരൻ, രാഷ്ട്രീയ നേതാവ്, ചിന്തകൻ എന്നീ നിലകളിൽ പ്രശസ്തൻ. കേരളത്തിലെ ആദ്യ മുഖ്യമന്ത്രി


Related Questions:

'സവർണ്ണ ജാഥ' ഏതു സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
'ആത്മോപദേശശതക'ത്തിന്റെ കർത്താവ് ആര്?
Who started Prathyksha Raksha Daiva Sabha, a Dalit liberation movement in Kerala?
പുലയരാജ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെ?
When was Mannathu Padmanabhan born?