Challenger App

No.1 PSC Learning App

1M+ Downloads
കേരളം സമ്പൂർണ്ണ സാക്ഷരതയുള്ള സംസ്ഥാനമായി പ്രഖ്യാപിച്ച വർഷം?

A1990

B1992

C1991

D1989

Answer:

C. 1991

Read Explanation:

  • ഇന്ത്യയിൽ സമ്പൂർണ്ണസാക്ഷരത നേടിയ ആദ്യസംസ്ഥാനമാണ് കേരളം.
  • 1991 ഏപ്രിൽ 18 ന് കേരളം സമ്പൂർണ്ണ സാക്ഷരത കൈവരിച്ചതായി പ്രഖ്യാപിക്കപ്പെട്ടു. 
  • സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപനം നടക്കുമ്പോൾ 90.86% ആണ് കേരളത്തിലെ സാക്ഷരത. 
  • പ്രഖ്യാപനം നടത്തിയത് ചേലക്കോടൻ ആയിഷയാണ്. 
  • 2011 ലെ സെൻസസ് അനുസരിച്ച് കേരളത്തിന്റെ സാക്ഷരതാ ശതമാനം 93.91 ആണ്.

Related Questions:

Kerala police training academy is situated ?
രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ജില്ല ഏത്?
പക്ഷികളുടെ ഒരു പ്രാദേശിക പ്രത്യേക ചുവപ്പ് പട്ടിക (Region Specific Red list) തയ്യാറാക്കിയ ആദ്യ സംസ്ഥാനം ഏത് ?
കേരളത്തിലെ ആദ്യത്തെ കോളേജ് ഏതാണ് ?
കേരളത്തിന്റെ ഔദ്യോഗിക പക്ഷി ഏതാണ്?