കേരളത്തിന് ഒളിമ്പിക്സിൽ മെഡൽ നേടിത്തന്ന കായിക ഇനം.Aട്രിപ്പിൾ ജംപ്Bബാഡ്മിന്റൺC4x400 റിലെ.Dഹോക്കി.Answer: D. ഹോക്കി. Read Explanation: 1972 ൽ മ്യൂണിച്ചി ൽ വച്ച് നടന്ന സമ്മർ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഹോക്കി ടീമിൽ ഉൾപ്പെട്ട കേരള കായിക താരം -മാനുവൽ ഫ്രെഡറിക്. ആദ്യമായി ഒളിമ്പിക്സ് ഫൈനലിൽ എത്തിയ മലയാളി വനിത-പി ടി ഉഷ Read more in App