Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിന്റെ ആകെ വനവിസ്തൃതിയുടെ ഒരു ശതമാനം മാത്രം കാണപ്പെടുന്ന വനങ്ങൾ ഏത് ?

Aഉഷ്‌ണമേഖലാ ആർദ്ര നിത്യഹരിത വനങ്ങൾ

Bവരണ്ട ഇലപൊഴിയും കാടുകൾ

Cഉപോഷ്‌ണ ആർദ്ര ഇലകൊഴിയും വനങ്ങൾ

Dഉപോഷ്ണ‌മേഖലാ അർധ നിത്യഹരിതവനങ്ങൾ

Answer:

B. വരണ്ട ഇലപൊഴിയും കാടുകൾ

Read Explanation:

വരണ്ട ഇലപൊഴിയും കാടുകൾ (Dry Deciduous Forests)

  • കേരളത്തിന്റെ ആകെ വനവിസ്തൃതിയുടെ ഒരു ശതമാനം മാത്രം കാണപ്പെടുന്നു.

  • മഴ വളരെ കുറവുള്ള പ്രദേശങ്ങളിൽ കാണുന്നു.

  • പശ്ചിമഘട്ടത്തിൻ്റെ കിഴക്കെ ചരിവിൽ ഇത്തരം കാടുകളുണ്ട്.


Related Questions:

Kerala Forest Research Institute was situated in?
കേരളത്തിലെ വനങ്ങളിൽ ഏറിയ പങ്കും ഏത് തരം കാടുകളാണ് ?
വറ്റാത്ത നീരുറവകൾ കാണപ്പെടുന്ന വനമേഖല ഏത് ?
ഏറ്റവും കുറവ് വിസ്തൃതിയുള്ള വനം ഡിവിഷൻ ഏതാണ് ?
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനും വേനൽക്കാലത്ത് വനത്തിനുള്ളിൽ തന്നെ മൃഗങ്ങൾക്ക് ഭക്ഷണത്തിൻ്റെയും വെള്ളത്തിൻ്റെയും ലഭ്യത ഉറപ്പാക്കുന്ന പദ്ധതി ?