Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിന്റെ തനതായ നൃത്ത കലാരൂപം ഏത്?

Aഭരതനാട്യം

Bമോഹിനിയാട്ടം

Cതിരുവാതിര

Dകുച്ചുപുടി

Answer:

B. മോഹിനിയാട്ടം

Read Explanation:

  • ഇന്ത്യയുടെ ദേശീയ നൃത്തരൂപം- ഭരതനാട്യം.
  • കേരളത്തിന്റെ തനത് ലാസ്യ നൃത്തരൂപം- മോഹിനിയാട്ടം
  • ശൃംഗാര ഭാവത്തിന് കൂടുതൽ ഊന്നൽ നൽകുന്ന നൃത്തരൂപം - മോഹിനിയാട്ടം

Related Questions:

2023 മാർച്ചിൽ അന്തരിച്ച ചേലനാട് സുഭദ്ര ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Which of the following best describes the role of Abhinaya in Bharatanatyam?

താഴെ പറയുന്നവയിൽ കഥകളിയുമായി ബന്ധപ്പെടാത്ത പ്രസ്താവന ഏതാണ് ?

  1. മിനുക്ക്, പച്ച, കത്തി, കരി, താടി എന്നിവ കഥകളിയിലെ പ്രധാന വേഷങ്ങളാണ്.
  2. ചെണ്ട, ശുദ്ധമദ്ദളം, ചേങ്കില, ഇലത്താളം എന്നീ വാദ്യങ്ങൾ കഥകളിയിൽ ഉപയോഗിക്കും.
  3. കഥകളിക്ക് അവലംബമായിട്ടുള്ള സാഹിത്യരൂപം ആട്ടക്കഥയാണ്
  4. സംഭാഷണപ്രധാനമായ സാഹിത്യരൂപമാണ് കഥകളി
    Which of the following statements best describes the origin and evolution of the Kuchipudi dance form?
    അടുത്തിടെ അന്തരിച്ച കോട്ടക്കൽ ഗോപി നായർ ഏത് കലയിൽ ആണ് പ്രശസ്തൻ ?