App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിന്റെ തീരദേശ ദൈര്‍ഘ്യം എത്ര ?

A590 km

B560 km

C460 km

D480 km

Answer:

A. 590 km

Read Explanation:

  • കേരളത്തിന്റെ തീരദേശ ദൈര്‍ഘ്യം - 590 km (PSC ഉത്തര സൂചികയിൽ 580 km എന്നും കാണാറുണ്ട് )

  • കടൽത്തീരമുള്ള ജില്ലകളുടെ എണ്ണം - 9

ജില്ലകളുടെ തീരദേശ ദൈർഘ്യം

  • തിരുവനന്തപുരം - 78 km

  • കൊല്ലം - 37 km

  • ആലപ്പുഴ - 82 km

  • എറണാകുളം - 46 km

  • തൃശ്ശൂർ - 54 km

  • മലപ്പുറം - 70 km

  • കോഴിക്കോട് - 71 km

  • കണ്ണൂർ - 82 km

  • കാസർഗോഡ് - 70 km

ജില്ലകളുടെ വിസ്തീർണ്ണം , ജനസംഖ്യ ,ജനസാന്ദ്രത

തിരുവനന്തപുരം

  • വിസ്തീർണ്ണം - 2192 ച.കി. മീ

  • ജനസംഖ്യ - 1,679,754

  • ജനസാന്ദ്രത - 1508 /ച. കി. മീ

കൊല്ലം

  • വിസ്തീർണ്ണം - 2491 ച.കി. മീ

  • ജനസംഖ്യ - 25,84,118

  • ജനസാന്ദ്രത - 1061/ച.കി. മീ

പത്തനംതിട്ട

  • വിസ്തീർണ്ണം - 2642 ച.കി. മീ

  • ജനസംഖ്യ - 1,197,412

  • ജനസാന്ദ്രത - 452 /ച.കി. മീ

ആലപ്പുഴ

  • വിസ്തീർണ്ണം - 1415 ച.കി. മീ

  • ജനസംഖ്യ - 2,127,789

  • ജനസാന്ദ്രത - 1504 /ച.കി. മീ

കോട്ടയം

  • വിസ്തീർണ്ണം -2208 ച.കി. മീ

  • ജനസംഖ്യ - 19,74,551

  • ജനസാന്ദ്രത - 895 /ച.കി. മീ

ഇടുക്കി

  • വിസ്തീർണ്ണം - 4358 ച.കി. മീ

  • ജനസംഖ്യ -1,108,974

  • ജനസാന്ദ്രത - 255 / ച.കി. മീ

എറണാകുളം

  • വിസ്തീർണ്ണം -3068 ച.കി. മീ

  • ജനസംഖ്യ -32,82,388

  • ജനസാന്ദ്രത - 1072 / ച.കി. മീ

തൃശ്ശൂർ

  • വിസ്തീർണ്ണം - 3032 ച.കി. മീ

  • ജനസംഖ്യ - 3,605,000

  • ജനസാന്ദ്രത - 1031 /ച.കി. മീ

പാലക്കാട്

  • വിസ്തീർണ്ണം - 4480 ച.കി. മീ

  • ജനസംഖ്യ -403,000

  • ജനസാന്ദ്രത - 627 /ച.കി. മീ

മലപ്പുറം

  • വിസ്തീർണ്ണം -3550 ച.കി. മീ

  • ജനസംഖ്യ - 4,185,000

  • ജനസാന്ദ്രത - 1157 / ച.കി. മീ

കോഴിക്കോട്

  • വിസ്തീർണ്ണം -2344 ച.കി. മീ

  • ജനസംഖ്യ -30,86,293

  • ജനസാന്ദ്രത - 1316 /ച.കി. മീ

വയനാട്

  • വിസ്തീർണ്ണം -2131 ച.കി. മീ

  • ജനസംഖ്യ -846,637

  • ജനസാന്ദ്രത - 384 /ച.കി. മീ

കണ്ണൂർ

  • വിസ്തീർണ്ണം -2966 ച.കി. മീ

  • ജനസംഖ്യ -2,406,000

  • ജനസാന്ദ്രത - 852 / ച.കി. മീ

കാസർഗോഡ്

  • വിസ്തീർണ്ണം -1992 ച.കി. മീ

  • ജനസംഖ്യ -1,307,375

  • ജനസാന്ദ്രത - 657 /ച.കി. മീ


Related Questions:

The old name of Kayamkulam was?
കേരളത്തിലെ ആദ്യത്തെ മുൻസിപ്പൽ കോർപ്പറേഷൻ ആയ തിരുവനന്തപുരം നിലവിൽ വന്നത്?
ഇന്നത്തെ കേരള സംസ്ഥാനം നിലവിൽ വന്ന വർഷം?

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ്?

1.കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച് കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് ബീച്ച് ആണ്.

2.കേരളത്തിൽ വാഹനങ്ങൾ ഓടിക്കാവുന്ന ഏക ബീച്ച് ഇതാണ്‌.

ഇന്ത്യയിൽ സമ്പൂർണ സാക്ഷരത നേടിയ എത്രാമത്തെ മുൻസിപ്പാലിറ്റി ആണ് കോട്ടയം ?