കേരളത്തിന്റെ ദേശീയോത്സവം :AവിഷുBഓണംCനവരാത്രിDശിവരാത്രിAnswer: B. ഓണം Read Explanation: കേരളത്തിന്റെ ദേശീയോത്സവം - ഓണംഓണം കേരളത്തിന്റെ ദേശീയ ഉത്സവമായി പ്രഖ്യാപിച്ച വർഷം - 1961ഓണത്തിന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ട അസുര ചക്രവർത്തി - മഹാബലിഓണം ആഘോഷിക്കുന്ന മാസം - ചിങ്ങം Read more in App