കേരളത്തിന്റെ പ്രാഥമിക കൈത്തറി സഹകരണ സംഘങ്ങളുടെ അപെക്സ് സംഘടന ?Aഹാൻവീവ്Bഹാൻടെക്സ്Cടെക്സ്ഫെഡ്DCARDTAnswer: B. ഹാൻടെക്സ് Read Explanation: കേരള സംസ്ഥാന ഹാൻഡ്‌ലൂം വീവേഴ്‌സ് കോപ്പറേറ്റീവ് സൊസൈറ്റി (ഹാൻടെക്സ്)കേരളത്തിന്റെ പ്രാഥമിക കൈത്തറി സഹകരണ സംഘങ്ങളുടെ അപെക്സ് സംഘടനതിരുവനന്തപുരമാണ് ഹാൻടെക്സിന്റെ ആസ്ഥാനം.കേരള സഹകരണ സംഘ നിയമം അനുസരിച്ചു 1961ൽ ആണ് ഈ സംഘടന രജിസ്റ്റർ ചെയ്തത്.സംഘടനയുടെ ലക്ഷ്യങ്ങൾ :അസംസ്‌കൃത വസ്തുക്കളുടെ സംഭരണം, പ്രോസസ്സിംഗ് , വിപണനം എന്നിവ പ്രോത്സാഹിപ്പിക്കുക,ഗുണനിലവാരമുള്ള നൂലുകളുടെ പ്രോസസ്സിംഗ് ,കൈത്തറിയുടെ കയറ്റുമതി എന്നിവ പ്രോത്സാഹിപ്പിക്കുക. Read more in App