കേരളത്തിന്റെ ബാസ്കറ്റ് ബോൾ ഗ്രാമം എന്നറിയപ്പെടുന്നത് ?Aകുറിയന്നൂർBപയ്യന്നൂർCമട്ടന്നൂർDചേവായൂർAnswer: A. കുറിയന്നൂർ Read Explanation: പത്തനംതിട്ട ജില്ലയിലാണ് കുറിയന്നൂർ ഗ്രാമം സ്ഥിതി ചെയ്യുന്നത്.Read more in App