App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിന്റെ സംസ്ഥാന പക്ഷി ഏത് ?

Aപ്രാവ്‌

Bമയില്‍

Cതത്ത

Dമലമുഴക്കി വേഴാമ്പല്‍

Answer:

D. മലമുഴക്കി വേഴാമ്പല്‍

Read Explanation:

  • കേരളത്തിന്റെ സംസ്ഥാന പക്ഷിയാണ് മലമുഴക്കി വേഴാമ്പല്‍

  • മലകളിൽ പ്രതിദ്ധ്വനിക്കുമാറുള്ള ശബ്ദവും ഹെലികോപ്റ്റർ പറക്കുമ്പോഴുള്ള ശക്തമായ ചിറകടിയൊച്ചയുമാണ് ഇവയ്ക്ക് മലമുഴക്കി എന്ന പേര് സമ്മാനിച്ചത്.

  • വംശംനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന മലമുഴക്കി വേഴാമ്പലിനെ സാധാരണയായി ഇന്ത്യയിലെ മഴക്കാടുകളിലും മലായ് പെനിൻസുലയിലും സുമാത്ര, ഇന്തോനേഷ്യയിലുമാണ് കണ്ടുവരുന്നത്.

  • ഈ പക്ഷിയുടെ ആയുസ്സ് ഏകദേശം 50 വർഷമാണ്.

  • കേരളത്തിലെ നെല്ലിയാമ്പതി, അതിരപ്പിള്ളി-വാഴച്ചാൽ, ചെന്തുരുണി കാടുകളിലും മലമുഴക്കി വേഴാമ്പലിനെ കാണാറുണ്ട്.


Related Questions:

കേരളത്തിലെ ആദ്യ ആരോഗ്യ സാക്ഷരത ഗ്രാമം ഏതാണ് ?
കേരളത്തിൽ കടൽത്തീരമില്ലാത്ത ജില്ലകളുടെ എണ്ണം എത്രയാണ്?
കേരളത്തിൻറെ വ്യാവസായിക തലസ്ഥാനം ?
കേരളത്തിന്റെ വടക്കേ അറ്റത്തെ അസംബ്ലി മണ്ഡലം ഏത് ?
The first Police Training College in Kerala is at?