Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിന്റെ സാംസ്കാരിക ചരിത്രം എന്ന ചരിത്ര ഗ്രന്ഥത്തിന്റെ രചയിതാവ് ആര്?

Aഎൻ.എസ്. മാധവൻ

Bപ്രൊഫ. എം. കെ. സാനു

Cപി.കെ. ഗോപാലകൃഷ്ണൻ

Dഡോ. പി. ജെ. തോമസ്

Answer:

C. പി.കെ. ഗോപാലകൃഷ്ണൻ


Related Questions:

ഒന്നാം വട്ടമേശ സമ്മേളനത്തിൽ ഇന്ത്യാ ഗവൺമെന്റിന്റെ പ്രതിനിധിയായി പങ്കെടുത്ത ആരാണ് പിന്നീട് തിരുവിതാംകൂർ ദിവാൻ പദവിയിലെത്തിയത് ?
A Police force in Travancore was introduced by?
ബാരിസ്റ്റർ ജി. പി. പിള്ള താഴെ പറയുന്ന ഏത് സംഭവവുമായി ബന്ധപ്പെട്ട നേതാവാണ്?
ഫിംഗർ പ്രിൻ്റ് ബ്യുറോ, പുരാവസ്തു വകുപ്പ്, ഹസ്തലിഖിത ലൈബ്രറി എന്നിവ സ്ഥാപിക്കപ്പെട്ട തിരുവിതാംകൂർ ഭരണാധികാരി ആര് ?
തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കിയ ദിവാൻ?