App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിന്റെ സാമൂഹിക മാറ്റത്തിന് വഴി തെളിയിച്ച നയം :

Aകാർഷികനയം

Bസാമ്പത്തികനയം

Cവിദ്യാഭ്യാസനയം

Dഭൂപരിഷ്കരണനയം

Answer:

D. ഭൂപരിഷ്കരണനയം


Related Questions:

ശ്രീനാരായണ ഗുരുവിനെ അയ്യങ്കാളി കണ്ടുമുട്ടിയ സ്ഥലം ഏതാണ് ?
മിതവാദി പത്രം പ്രസിദ്ധീകരണം ആരംഭിച്ചത് ?
കേരളത്തിലെ ആദ്യത്തെ സംഘടിത കർഷക തൊഴിലാളി സമരം ആരുടെ നേതൃത്വത്തിലായിരുന്നു നടന്നത് ?
കുറുമ്പൻ ദൈവത്താൻ്റെ ആദ്യകാല നാമം എന്താണ് ?
പശ്ചിമോദയം എന്ന പത്രം തുടങ്ങിയതാര് ?