App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം ഏത് താലൂക്കിലാണ് സ്ഥിതി ചെയ്യുന്നത് ?

Aനെടുമങ്ങാട്

Bവർക്കല

Cനെയ്യാറ്റിൻകര

Dചിറയിൻകീഴ്

Answer:

C. നെയ്യാറ്റിൻകര

Read Explanation:

  • ആദ്യത്തെ ചരക്ക് കപ്പൽ 2023 ഒക്ടോബർ 14 ന് വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടു.

Related Questions:

കേരളത്തിന്റെ തെക്കേ അറ്റത്തുള്ള താലൂക്ക് ?
ഏറ്റവും കൂടുതൽ കടൽത്തീരമുള്ള കേരളത്തിലെ താലൂക്ക് ഏതാണ്?
കേരളത്തിന്‍റ വടക്കേ അറ്റത്തുള്ള താലൂക്ക്?
കേരളത്തിൽ ഏറ്റവും കുറച്ചു വില്ലേജുകളുള്ള താലൂക്ക് ഏത് ?
കോട്ടയം ജില്ലയിലെ താലൂക്കുകളുടെ എണ്ണം എത്ര ?