Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിന്‍റെ വടക്ക് മുതൽ തെക്കേയറ്റം വരെയുള്ള ജലപാത ഏത്?

Aഈസ്റ്റ്കോസ്റ്റ് കനാൽ

Bവെസ്റ്റ്കോസ്റ്റ് കനാൽ

Cസൗത്ത്ഈസ്റ്റ് കനാൽ

Dനോർത്ത് കനാൽ

Answer:

B. വെസ്റ്റ്കോസ്റ്റ് കനാൽ

Read Explanation:

പ്രധാന ദേശീയ ജലപാതകൾ

  • NW 01 --അലഹബാദ് -ഹാദിയ -ഗംഗാനദി

  • NW 02 --സാദിയ-ദുബ്രി-ബ്രഹ്മപുത്ര

  • NW 03 -- കൊല്ലം മുതൽ കോഴിക്കോട്

  • NW 04 --കാക്കിനട-പുതുച്ചേരി

  • NW 05 --തൽച്ചാർ ദാമ്ര



Related Questions:

കൊച്ചി കപ്പല്‍ നിര്‍മാണശാലയില്‍ നിര്‍മിച്ച ആദ്യത്തെ കപ്പല്‍?
കൊച്ചി മെട്രോ രാജ്യത്തിനു സമർപ്പിച്ചത് :
കേരളത്തിലെ ഏതു തുറമുഖത്തിനാണ് ഐ എസ് പി എസ് സർട്ടിഫിക്കേഷൻ ലഭിച്ചത് ?
90 ശതമാനവും ജല ഗതാഗത ആശ്രയിക്കുന്ന കേരളത്തിലെ പ്രദേശം ഏതാണ് ?
ബോട്ടുകളുടെ സഞ്ചാരത്തിന് തടസമുണ്ടാകാതിരിക്കാൻ ബോട്ടുകൾ വരുമ്പോൾ ഉയർത്താൻ കഴിയുന്ന ലിഫ്റ്റ് ബ്രിഡ്ജ് ആദ്യമായി കേരളത്തിൽ നിർമിക്കുന്നത് എവിടെയാണ് ?