App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലാദ്യമായി വിജയകരമായി കൃത്രിമഹൃദയം വച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയ നടത്തിയത് ഏത് ആശുപത്രിയിലാണ് ?

Aഅമൃത ഹോസ്പിറ്റൽ

Bമെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ

Cകോട്ടയം മെഡിക്കൽ കോളേജ്

Dവിപിഎസ് ലേക്ഷോർ ഹോസ്പിറ്റൽ

Answer:

D. വിപിഎസ് ലേക്ഷോർ ഹോസ്പിറ്റൽ


Related Questions:

കേരളത്തിലെ ആദ്യത്തെ സമഗ്ര ഗാന്ധി മ്യൂസിയം നിലവിൽ വരുന്ന ജില്ല ?
മലയാളം സർവ്വകലാശാലയുടെ ഇപ്പോഴത്തെ വൈസ്ചാൻസലർ ആര് ?
സ്ത്രീകൾക്ക് മാത്രമായി ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ട്രേഡ് സെന്റർ നിലവിൽ വരുന്ന നഗരം ?
കേരള സംഗീത നാടക അക്കാദമി പ്രഥമ ചെയർപേഴ്സൺ ?
' വാഴ്ത്തപ്പെട്ട പൂച്ച ' എന്ന കഥാസമാഹാരത്തിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരം നേടിയ കഥാകാരി ?