കേരളത്തിലും സമീപപ്രദേശങ്ങളിലും കാപ്പി പൂക്കൾ വിടരുന്നതിന് കാരണമാകുന്ന കാലാവസ്ഥാ പ്രതിഭാസം?Aചിനൂക്ക്BലൂCബ്ലോസം ഷവർDകാൽബൈശാഖിAnswer: C. ബ്ലോസം ഷവർ Read Explanation: മൺസൂൺ കാലത്തിന് മുൻപായി കേരളത്തിലും സമീപപ്രദേശങ്ങളിലും പെയ്യുന്ന മഴയാണ് ബ്ലോസ്സം ഷവർ. ഈ മഴയോടുകൂടി കേരളത്തിലും സമീപ സംസ്ഥാനമായ കർണാടക തുടങ്ങിയ കാപ്പി കൃഷി ചെയ്യുന്ന പ്രദേശങ്ങളിലൊക്കെ കാപ്പിപ്പൂക്കൾ വിടരുന്നു. കാപ്പി കൃഷിക്ക് ഏറ്റവും അനുയോജ്യമായ മഴയായതിനാൽ ഇതിനെ പ്രാദേശികമായി 'കാപ്പിപ്പൂമഴ' എന്ന് വിളിക്കുന്നു. Read more in App