Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലൂടെ പ്രവേശന കവാടമില്ലാത്ത കേരളത്തിലെ വന്യജീവിസങ്കേതം?

Aപറമ്പിക്കുളം

Bമംഗളവനം

Cമുത്തങ്ങ

Dചിമ്മിണി

Answer:

A. പറമ്പിക്കുളം


Related Questions:

പെരിയാർ വന്യജീവിസങ്കേതം ഏത് ജില്ലയിലാണ് ?
റെഡ് ഡേറ്റാ ബുക്കിൽ ഇടം നേടിയ കേരളത്തിലെ വന്യജീവി സങ്കേതം ഏത് ?
കേരളത്തിന്റെ തെക്കേയറ്റത്തെ വന്യജീവി സങ്കേതം ഏത് ?
ആറളം വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം ഏതാണ് ?
നെയ്യാർ വന്യജീവി സങ്കേതം രൂപം കൊണ്ടത് ഏത് വർഷം?