App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ അവോക്കാഡോ നഗരം ?

Aമുട്ടിൽ

Bഅമ്പലവയൽ

Cവാഗമൺ

Dപീരുമേട്

Answer:

B. അമ്പലവയൽ

Read Explanation:

  • കേരളത്തിൽ അവോക്കാഡോ കൃഷിയും വിപണനവും ഏറ്റവും കൂടുതൽ ഉള്ള സ്ഥലം

  • പ്രഖ്യാപിച്ചത് -പി പ്രസാദ് (കേരള കൃഷി വകുപ്പ് മന്ത്രി )


Related Questions:

സംസ്ഥാനത്തെ ആദ്യ എൽപിജി ഹോട്ട് മിക്സ് ടാർ പ്ലാന്റ് ?
Which among the following is known as first political drama of Malayalam?
2025 സെപ്റ്റംബറിൽ അന്തരിച്ച സംസ്ഥാനത്തെ ആദ്യ വനിതാ ഫോറൻസിക് സർജൻ?
കേന്ദ്രമന്ത്രിയായ ആദ്യത്തെ മലയാളി വനിതയാര്?
Who was the first Governor of Kerala?