Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യ കണ്ടൽ മ്യൂസിയം :

Aനല്ലളം

Bകൊയിലാണ്ടി

Cപെരിങ്ങളം

Dപയ്യോളി

Answer:

B. കൊയിലാണ്ടി

Read Explanation:

  • കേരളത്തിലെ ആദ്യത്തെ കണ്ടൽ മ്യൂസിയം കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ ആണ് സ്ഥാപിച്ചത്. അണേല പുഴയോരത്താണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്.


Related Questions:

2025 സെപ്റ്റംബറിൽ അന്തരിച്ച സംസ്ഥാനത്തെ ആദ്യ വനിതാ ഫോറൻസിക് സർജൻ?
കേരളത്തിലെ ആദ്യത്തെ റോബോട്ടിക് പാർക്ക് നിലവിൽ വരുന്നത് എവിടെ ?
പ്രഥമ ഇ- മലയാളി പുരസ്കാരത്തിന് അർഹനായത്?
കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ മാതൃകാ പോളിംഗ് ബൂത്ത് (റെയിൻബോ ബൂത്ത്) ഒരുക്കിയ ജില്ലാ ഭരണകൂടം ഏത് ?
Who was the first Governor of Kerala?