App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യ കയർ ഫാക്ടറി '' ഡാറ സ്‌മൈൽ '' ആലപ്പുഴയില ആരംഭിച്ച വർഷം ?

A1859

B1860

C1861

D1862

Answer:

A. 1859


Related Questions:

കേരളത്തിൽ വേട്ടയാടി ജീവിക്കുന്ന ആദിവാസി സമൂഹം ഏതാണ് ?
2011 സെൻസസ് പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ ആദിവാസി ജനസംഖ്യ ഉള്ള ജില്ല ഏതാണ് ?
കേരളത്തിലെ ഏറ്റവും വലിയ ഗോത്ര സമൂഹം ഏതാണ് ?
ഗോത്ര സമൂഹങ്ങൾ ഒരുമിച്ചു താമസിക്കുന്ന സ്ഥലം ഏതു പേരിൽ അറിയപ്പെടുന്നു ?
ഏറ്റവും കൂടുതൽ വ്യവസായവൽക്കരിക്കപ്പെട്ട കേരളത്തിലെ ജില്ല ഏതാണ് ?