Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യ തരിശ് രഹിത ബ്ലോക്ക് പഞ്ചായത്ത് ?

Aകൊടുവള്ളി

Bഅന്തിക്കാട്

Cപട്ടാമ്പി

Dതിരുനാവായ

Answer:

B. അന്തിക്കാട്

Read Explanation:

• കേരളത്തിലെ ആദ്യ തരിശ് രഹിത നിയോജകമണ്ഡലം - പാറശ്ശാല • കേരളത്തിലെ ആദ്യത്തെ ഡിജിറ്റൽ പഞ്ചായത്ത് - പാമ്പാക്കുട • കേരളത്തിലെ ആദ്യത്തെ സമ്പൂർണ ഹരിത സമൃദ്ധി ബ്ലോക്ക് പഞ്ചായത്ത് -മാടപ്പളി


Related Questions:

കേരളത്തിലെ ആദ്യ ബാലസൗഹൃദ പഞ്ചായത്ത് ഏതാണ് ?
കേരളത്തിലെ വടക്കേ അറ്റത്തുള്ള പഞ്ചായത്ത് ?
കേരളത്തിലെ ആദ്യ സാമ്പത്തിക സാക്ഷരത പഞ്ചായത്ത്‌ ഏതാണ് ?
The first fully computerized panchayat in Kerala is?
പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ ഗ്രാമ പഞ്ചായത്ത് ഏതാണ് ?