കേരളത്തിലെ ആദ്യ തീവണ്ടിയാത്ര ഏതെല്ലാം സ്ഥലങ്ങളെ ബന്ധിപ്പിച്ചായിരുന്നു?Aകൊല്ലം - തിരുവനന്തപുരംBകൊച്ചി - കൊല്ലംCഷൊർണൂർ - തിരൂർDതിരൂർ - ബേപ്പൂർAnswer: D. തിരൂർ - ബേപ്പൂർ Read Explanation: ബ്രിട്ടീഷുകാർ കേരളത്തിൽ നിർമിച്ച തിരൂർ -ബേപ്പൂർ റെയിൽപ്പാതയിൽ 1861 മാർച്ച 12-നാണ് ആദ്യ തീവണ്ടി ഓടിയത്.രാജ്യത്ത് ആദ്യ തീവണ്ടിയോടി എട്ടുവർഷങ്ങൾക്കുശേഷമാണ് കേരളത്തിൽ തീവണ്ടി ഓടി തുടങ്ങിയത്.ബേപ്പൂർ തുറമുഖം പ്രയോജനപ്പെടുത്തും വിധം ചരക്ക് ഗതാഗതവും അതോടൊപ്പം യാത്രാ സൗകര്യവും ഒരുക്കുകയായിരുന്നു ലക്ഷ്യം. Read more in App