കേരളത്തിലെ ആദ്യ പുകയില വിമുക്ത ഗ്രാമം ഏതാണ് ?Aകാഞ്ചിയാർBകുളിമാട്Cഒല്ലൂർDതയ്യൂർAnswer: B. കുളിമാട് Read Explanation: കോഴിക്കോട് ജില്ലയിൽ സ്ഥിതി ചെയ്യുന്നു. 1995 ജനുവരി 11 ന് ആണ് കുളിമാട് പുകയില വിമുക്ത ഗ്രാമമായി പ്രഖ്യാപിച്ചത് Read more in App