App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യ മ്യൂസിക്കൽ സ്റ്റെയർ നിർമ്മിച്ചത് ഏത് മെട്രോ സ്റ്റേഷനിലാണ് ?

Aകളമശ്ശേരി മെട്രോ സ്റ്റേഷൻ

Bഎം.ജി റോഡ് മെട്രോ സ്റ്റേഷൻ

Cകമ്പനിപ്പടി മെട്രോ സ്റ്റേഷൻ

Dആലുവ മെട്രോ സ്റ്റേഷൻ

Answer:

B. എം.ജി റോഡ് മെട്രോ സ്റ്റേഷൻ


Related Questions:

ഒരു സംസ്ഥാനത്തിന്റെ വിനോദസഞ്ചാര പരസ്യത്തിൽ ഉപയോഗിച്ച ട്രെയിനാണ് തിരുവനന്തപുരം ഡൽഹി ഹസറത്ത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ്സ്. സംസ്ഥാനംഏത് ?
അടുത്തിടെ കേരളത്തിലെ കൊച്ചുവേളി റെയിൽവേ സ്റ്റേഷന് നൽകിയ പുതിയ പേര് ?
കേരളത്തിലെ രണ്ടാമത്തെ മെട്രോ റെയിൽ പദ്ധതി ആരംഭിക്കുന്ന നഗരം ഏത് ?
കേരളത്തിലെ ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷൻ ഏതാണ് ?
കേരളത്തിൽ റെയിൽവേ ലൈൻ ആരംഭിച്ച വർഷം ഏതാണ് ?