App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യ റിസർവ്വ് വനമായി കോന്നിയെ റിസർവ്വ് വനമായി പ്രഖ്യാപിച്ച വർഷം ?

A1888

B1889

C1890

D1891

Answer:

A. 1888


Related Questions:

Wold Environment Day is on
Which one of the following is said to be the most important cause or reason for the extinction of animals and plants?

സൂര്യപ്രകാശത്തിന്റെ ലഭ്യതയ്ക്ക് അനുസരിച്ച് സമുദ്രത്തെ മൂന്ന് മേഖലകളായി തിരിച്ചിട്ടുണ്ട്

i. ഉപരിതലം മുതൽ 200 മീറ്റർവരെ ആഴത്തിൽ യൂഫോട്ടിക് മേഖല

ii. 200 മീറ്ററിനു താഴെ 1000 മീറ്റർവരെ എഫോട്ടിക് മേഖല

iii. ആയിരം മീറ്ററിന് താഴെ ഡിസ്ഫോട്ടിക് മേഖല

Who gives the Red List?
പരിസരത്തെക്കുറിച്ച്, പരിസരത്തിലൂടെ പരിസരത്തിനു വേണ്ടിയുള്ള പഠനമാണ് പരിസര പഠനം. "ഇതിൽ പരിസരത്തെക്കുറിച്ച് എന്നത് സൂചിപ്പിക്കുന്നത് ഏതു മേഖലയുടെ വികാസമാണ് ?