App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യ റെയിൽപ്പാത സ്ഥാപിതമായത് എവിടെ ?

Aബേപ്പൂർ - തിരൂർ

Bതിരൂർ - ഷൊർണ്ണൂർ

Cതിരൂർ - ഒലവക്കോട്

Dബേപ്പൂർ - കോഴിക്കോട്

Answer:

A. ബേപ്പൂർ - തിരൂർ

Read Explanation:

കേരളത്തിൽ സ്ഥാപിക്കപ്പെട്ട ആദ്യത്തെ റെയിൽപ്പാത ബേപ്പൂർ മുതൽ തിരൂർ വരെ 30.5 കി. മീ. നീളത്തിൽ 1861, മാർച്ച്, 12ന്ന് പ്രവർത്തനം തുടങ്ങി


Related Questions:

Kochi Metro was inaugurated on .....
കൊച്ചി മെട്രോയുടെ കോച്ചുകൾ നിർമ്മിച്ച അൽസ്റ്റോം ഏത് രാജ്യത്ത് നിന്നുള്ള കമ്പനിയാണ് ?
കേരളത്തിലെ ആദ്യത്തെ റെയിൽപ്പാത നിർമ്മിച്ച വർഷം ഏത്?
കേരളത്തിലെ ആദ്യത്തെ റെയിൽവേലൈൻ നിലവിൽ വന്ന വർഷം?
കേരളത്തിൽ ഏറ്റവും കൂടുതൽ റെയിൽവേ സ്റ്റേഷനുകൾ സ്ഥിതിചെയ്യുന്ന ജില്ല ?