കേരളത്തിലെ ആദ്യ വർത്തമാന പത്രം?AദീപികBകേരളദർപ്പണംCരാജ്യസമാചാരംDകേരള പത്രികAnswer: C. രാജ്യസമാചാരം Read Explanation: മലയാളത്തിലെ ആദ്യ വർത്തമാനപത്രം ആയ രാജ്യസമാചാരം 1847 ജൂണിൽ പുറത്തിറങ്ങിയത് തലശ്ശേരിയിൽ ഇല്ലിക്കുന്നിൽ നിന്നുമാണ്Read more in App