App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യ ശിശു സൗഹൃദ പഞ്ചായത്ത് ?

Aവെങ്ങാനൂർ

Bനെടുമ്പാശ്ശേരി

Cകഞ്ഞിക്കുഴി

Dപള്ളിച്ചാൽ

Answer:

A. വെങ്ങാനൂർ


Related Questions:

കിഴങ്ങുവിള ഗവേഷണത്തിനായി കേരളത്തിൽ ആദ്യമായി ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കിയ ഗ്രാമ പഞ്ചായത്ത് ഏതാണ് ?
കേരളത്തിലെ ആദ്യ സമ്പൂർണ്ണ ഹരിത സമൃദ്ധി ബ്ലോക്ക് പഞ്ചായത്ത് ഏത് ?
2021 - 22 വർഷത്തെ മികച്ച ജില്ല പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയത് ?
ഇന്ത്യയിലെ ആദ്യത്തെ ഇ പേയ്മെന്റ് ഗ്രാമപഞ്ചായത്ത് കേരളത്തിലാണ്. ഏതു പഞ്ചായത്ത് ?
പൂർണമായും കമ്പ്യൂട്ടർവത്‌കൃതമായ കേരളത്തിലെ ആദ്യത്തെ പഞ്ചായത്ത് ?