App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ 3ഡി പ്രിൻറ്റഡ് കെട്ടിടം നിലവിൽ വരുന്നത് എവിടെ ?

Aകൊച്ചി

Bകോഴിക്കോട്

Cകണ്ണൂർ

Dതിരുവനന്തപുരം

Answer:

D. തിരുവനന്തപുരം

Read Explanation:

• "നിർമ്മിതി കേന്ദ്രത്തിൻറെ" കെട്ടിടമാണ് 3ഡി പ്രിൻറിംഗ് സാങ്കേതികവിദ്യയിൽ പണി കഴിപ്പിക്കുന്നത്


Related Questions:

കേരളത്തിന്റെ ഏറ്റവും തെക്കേ അറ്റത്തുള്ള ഗ്രാമം ഏതാണ് ?
കേരളത്തിന്റെ വിസ്തൃതി എത്രയാണ്?
കേരളത്തിൽ അവസാനം രൂപീകരിച്ച കോർപറേഷൻ ?
കേരളത്തിൽ ആദ്യമായി വാട്ടർ കാർഡ് സമ്പ്രദായം ആരംഭിച്ചത് എവിടെയാണ് ?
കേരളത്തിൻ്റെ സംസ്ഥാന ചിത്രശലഭം