App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് ഫാമിലി ഹെൽത്ത് സെൻറർ?

Aകളമശ്ശേരി ഇന്റഗ്രേറ്റഡ് ഫാമിലി ഹെൽത്ത് സെൻറർ

Bപേട്ട ഇന്റഗ്രേറ്റഡ് ഫാമിലി ഹെൽത്ത് സെൻറർ

Cപാങ്ങപ്പാറ ഇന്റഗ്രേറ്റഡ് ഫാമിലി ഹെൽത്ത് സെൻറർ,

Dമാവൂർ ഇന്റഗ്രേറ്റഡ് ഫാമിലി ഹെൽത്ത് സെൻറർ

Answer:

C. പാങ്ങപ്പാറ ഇന്റഗ്രേറ്റഡ് ഫാമിലി ഹെൽത്ത് സെൻറർ,

Read Explanation:

  • സ്ഥിതി ചെയുന്ന ജില്ലാ-തിരുവനന്തപുരം.

  • ഒപി വിഭാഗത്തിന് പുറമെ 24 മണിക്കൂർ കിടത്തി ചികിത്സയും സ്പെഷ്യലിറ്റി വിഭാഗങ്ങളുടെ സേവനവും ലഭ്യമാകും


Related Questions:

കേരളത്തിലെ ആദ്യ പേപ്പർ മിൽ സ്ഥാപിച്ചതെവിടെ?
സംസ്ഥാനഗവർണ്ണർ പദവിയിലെത്തിയ ആദ്യ മലയാളി ?
കേരളത്തിലെ ആദ്യ ശിശു സൗഹൃദ പോക്സോ കോടതി നിലവിൽ വരുന്നത് ?
താഴെ പറയുന്നവയിൽ ദേശീയ കോസ്റ്റൽ റോവിങ് അക്കാദമി സ്ഥാപിക്കുന്നത് എവിടെ ?
കേരളത്തിൽ ആദ്യമായി സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കുമായി സൗജന്യ ബസ് യാത്ര ആരംഭിച്ചത് ?