Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ കന്നുകാലി വന്ധ്യത നിവാരണ മേഖലാ റെഫറൽ കേന്ദ്രം ആരംഭിച്ചത് എവിടെ ?

Aചിതറ

Bഓച്ചിറ

Cവിതുര

Dവെള്ളറട

Answer:

A. ചിതറ

Read Explanation:

• കൊല്ലം ജില്ലയിലാണ് ചിതറ സ്ഥിതി ചെയ്യുന്നത് • കേന്ദ്ര-സംസ്ഥാന സർക്കാരിൻ്റെ സംയോജിത പദ്ധതിയാണിത് • നടത്തിപ്പ് ചുമതല - സംസ്ഥാന ലൈവ്‌സ്റ്റോക്ക് ഡെവലപ്പ്മെൻറ് ബോർഡ്


Related Questions:

3D ബയോപ്രിന്റിംഗ് വഴി ശരീരഭാഗങ്ങൾ കൃത്രിമമായി നിർമ്മിക്കുന്നതിന് ആവശ്യമായ ബയോ-ഇങ്ക് നിർമ്മിക്കുന്ന മലയാളി വനിതാ സ്റ്റാർട്ടപ്പ് ഏതാണ്?
ഭിന്നശേഷി കുട്ടികൾക്കായുള്ള കേരളത്തിലെ ആദ്യത്തെ കളിപ്പാട്ട ലൈബ്രറി സ്ഥാപിച്ചത് ?
കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ ജേണലിസ്റ്റ് ?
കേരളത്തിൽ പട്ടിക വർഗ വിഭാഗത്തിൽ നിന്ന് നിന്നുള്ള ആദ്യ എയർഹോസ്റ്റസ് ?
കേരളത്തിൽ ആദ്യമായി ക്യാമ്പസിൽ ചന്ദനത്തോട്ടം നിർമ്മിച്ച കോളേജ് ?