App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ കൃത്രിമ ദ്വീപ് ഏതാണ് ?

Aവൈപ്പിൻ

Bവെല്ലിങ്ടൺ

Cപരുമല

Dധർമ്മടം ദ്വീപ്

Answer:

B. വെല്ലിങ്ടൺ


Related Questions:

കേരളത്തിലെ മുനിസിപ്പാലിറ്റികളുടെ എണ്ണം ?
കേരളത്തിൽ ഏറ്റവും ഒടുവിൽ രൂപം കൊണ്ട കോർപ്പറേഷൻ ഏത് ?
കേരളത്തിന്റെ ഏറ്റവും തെക്കേ അറ്റത്തുള്ള ഗ്രാമം ഏതാണ് ?
കേരളത്തിലെ ആദ്യത്തെ ജൈവ ഗ്രാമം?
കേരളത്തിന്റെ തീരദേശ ദൈര്‍ഘ്യം എത്ര ?