കേരളത്തിലെ ആദ്യത്തെ ഗവർണർ ആരായിരുന്നു?Aവി വി ഗിരിBജ്യോതി വെങ്കിടാചലംCബി രാമകൃഷ്ണറാവുDപി രാമചന്ദ്രൻAnswer: C. ബി രാമകൃഷ്ണറാവു Read Explanation: 1956 നവംബർ ഒന്നിന് കേരള സംസ്ഥാനം പിറവിയെടുക്കുമ്പോൾ ആക്ടിങ് ഗവർണർ ആയിരുന്നത് പിഎസ് റാവുവാണ്Read more in App